Panchayat:Repo18/vol2-page1068

From Panchayatwiki
Jump to navigation Jump to search

v. The drawal of funds from Public ACCount will be allowed only after exhausting funds available in the Public Account except for Central Finance Commission Grant and World Bankaided KLGSDP Fund. vi. The allotment not drawn on 31st March shall be provided through Additional authorization/SDG based on the Consolidated figures furnished by the Director of Treasuries and the same may be allotted to the Local Governments along with the 2nd allotment in July of the subsequent year. vii. Local Governments are authorized to meet the expenditure of spill over works also against the Current year allotment. viii. Director of treasuries and Secretaries of the Local Governments have to furnish monthly expenditure statements to the Finance (SFC-Cell) Department not later than 15th of the subsequent month. ix. Director of Treasuries will provide LG wise details of allotment which remains not drawn on 31st March immediately on closing the transactions of the Financial Year. x. Funds provided through Additional authorization/SDG on account of unspent balance of a financial year should be utilized before 31st March of the next financial year itself. xi. General Purpose Fund shall be provided on amonthly basis asper the allotment letter issued from the Finance (SFC-Cell) Department. Local Governments are permitted to transfer credit this amount to the Special TSBA/ctobe opened in the Treasury and draw the funds as per their requirements. xii. Local Governments are permitted to open a Special TSB Ac for the purpose explained in para 20xi) above. 3. The Government Orders read as 1st and 2nd papers above stand modified to that extent. 4. The system of drawal of funds as stipulated in this Government order will be applicable with effect from 01-4-2015. ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളത്തിന്റെ ഉത്പാദനവും വിതരണവും എന്ന പദ്ധതി - കേരള വനിത വികസന കോർപ്പറേഷൻ - നിർവ്വഹണ ഏജൻസി - മുൻകൂർ തുക നൽകുന്നത് സംബന്ധിച്ച (തദ്ദേശസ്വയംഭരണ (എഫ്.എം) വകുപ്പ്, സ.ഉ.(സാധാ)നം. 957/2015/തസ്വഭവ. TVPM, dt. 27-03-2015) സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ - ശുദ്ധീകരിച്ചതും സുര ക്ഷിതവുമായ കുടിവെള്ളത്തിന്റെ ഉത്പാദനവും വിതരണവും എന്ന പദ്ധതി - കേരള വനിത വികസന കോർപ്പറേഷൻ-നിർവ്വഹണ ഏജൻസി- മുൻകൂർ തുക നൽകൽ-അനുവാദ - ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 1) കേരള വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ 2-3-15-ലെ KSWDC/P5/E01/DIP/1 4-15/598 നമ്പർ കത്ത്. 2) കേരള വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ 11-3-2015-ലെ KSWDC/P5/E01/DIP/14-15 cmomô e(oo5. 3) 12-3-2015-ലെ 342 നമ്പർ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. 4) 25-3-2015-ലെ 29 നമ്പർ കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനം. 5) സ.ഉ. (എം.എസ്.) 362/2013/തദ്ദേശസ്വയംഭരണ വകുപ്പ് തീയതി 16-11-2013. 6) സ.ഉ. (അച്ചടി) 177/2006/ധനവകുപ്പ് തീയതി 12-4-2006. ഉത്തരവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 'ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളത്തിന്റെ ഉത് പാദനവും വിതരണവും' എന്ന പദ്ധതി നടപ്പിലാക്കുന്നതിന് അനുവാദം നൽകണമെന്ന് പരാമർശം ഒന്നും രണ്ടും കത്ത് പ്രകാരമുള്ള മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ വനിത വികസന കോർപ്പറേഷന്റെ Ꮆ8foᏩo lᏯᎾᏏᏕᎨᏎ വികേന്ദ്രീകൃതാസൂത്രണത്തിനുള്ള സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി പരിശോധിക്കുകയും പരാ മർശം മൂന്നും നാലും പ്രകാരം തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത തീരുമാന ങ്ങളുടെ അടിസ്ഥാനത്തിൽ 'ശുദ്ധീകരിച്ചതും സുരക്ഷിതവുമായ കുടിവെള്ളത്തിന്റെ ഉത്പാദനവും വിതര ണവും' എന്ന പദ്ധതി സംസ്ഥാനത്തെ താൽപ്പര്യമുള്ള ഗ്രാമ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും മുനിസിപ്പൽ കോർപ്പറേഷനുകൾക്കും സൂചന (5)-ലെ ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങളും മറ്റു സർക്കാർ ഉത്തരവുകളും പാലിച്ച് നടപ്പിലാക്കുന്നതിന് കേരള സംസ്ഥാന വനിത വികസന കോർപ്പറേഷനെ നിർവ്വ ഹണ ഏജൻസിയായി നിശ്ചയിച്ചും, പ്രസ്തുത പദ്ധതിയുടെ നിർവ്വഹണത്തിനായി സ്ഥലവും, പ്ലാന്റുകളും സ്ഥാപിക്കുന്നതിനു ആവശ്യമായി വന്നേക്കാവുന്ന തുകയുടെ അമ്പത് ശതമാനം പ്രസ്തുത പ്രോജക്ടിന് അംഗീകാരം ലഭിച്ച് കഴിഞ്ഞ് തദ്ദേശസ്വയംഭരണ സ്ഥാപനം കേരള സംസ്ഥാന വനിത വികസന കോർപ്പ