Panchayat:Repo18/vol2-page1022
Jump to navigation
Jump to search
ക്രമ നമ്പർ | വകുപ്പ്/അനുച്ഛേദം | നിലവിലുള്ളത് | പിരിഷ്ക്കരിക്കുന്നത് / കൂട്ടിച്ചേർക്കുന്നത് |
---|---|---|---|
16.3.17.17 | 'സ്വയം തൊഴിൽ സംരംഭ' വികസനത്തിന് ആവശ്യമായ ആക്റ്റിവിറ്റി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. | സ്വയം തൊഴിൽ സംരംഭ വികസനത്തിന് ആവശ്യമായ ആക്ടിവിറ്റി ഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. സാങ്കേതിക പൂൾ ഗ്രൂപ്പ് ഉണ്ടാക്കാൻ സി.ഡി.എസുകൾ പ്രതിവർഷം സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ളവരുടെ പട്ടിക ഡി.എസിക്ക് നൽകണം. ഡി.എം.സി. പട്ടിക ക്രോഡീകരിച്ച് സ്റ്റേറ്റ് മിഷനിൽ നൽകണം. ക്യാമ്പയിൻ മാതൃകയിൽ എല്ലാ അയൽക്കൂട്ടങ്ങളിലും പട്ടിക തയ്യാറാക്കുന്നതിനെപ്പറ്റി സന്ദേശം എത്തിക്കേണ്ടതാണ്. | |