Difference between revisions of "Panchayat:Repo18/vol1-page0530"

(താളിലെ വിവരങ്ങൾ appended എന്നാക്കിയിരിക്കുന്നു)
 
Line 1: Line 1:
==ഫാറം III==
+
appended
 
 
(ചട്ടം 32 കാണുക)
 
 
 
===കശാപ്പുശാലകൾക്ക് ലൈസൻസ് നൽകുന്നതിനും നിലവിലുള്ള ലൈസൻസ് പുതുക്കുന്നതിനുമുള്ള അപേക്ഷാ ഫാറം===
 
 
 
''.................................. പഞ്ചായത്ത് ...........................................താലുക്ക് .............................................ഡിസ്ട്രിക്ട്'"
 
 
 
1. അപേക്ഷകന്റെ പേരും വയസും
 
 
 
2. തൊഴിലും മേൽവിലാസവും
 
 
 
3. സ്ഥലമുടമസ്ഥന്റെ പേരും മേൽവിലാസവും
 
 
 
4 പുതിയ കശാപ്പുശാല തുടങ്ങുന്നതിനാണോ നിലവിലുള്ളതു
 
 
 
തുടരുന്നതിനാണോ എന്ന് വ്യക്തമാക്കുക.
 
 
 
5. അപേക്ഷകൻ സ്വന്തമായിട്ടോ, വാടകക്കാരനായിട്ടോ, പാട്ടക്കാ
 
 
 
രനായിട്ടോ അല്ലെങ്കിൽ മറ്റേതെങ്കിലും വ്യക്തിയുമായോ വ്യക്തി
 
 
 
കളുമായോ കൂട്ടുചേർന്നോ    ആണോ കശാപ്പുശാല നടത്താൻ
 
 
 
ഉദ്ദേശിക്കുന്നതെന്നും എങ്കിൽ ആരുമായിട്ട് എന്ന് വ്യക്തമാക്കുക.
 
 
 
 
 
6. സ്ഥലത്തിന്റെ വിശദവിവരങ്ങൾ:
 
 
 
(എ.) സർവ്വേ നമ്പർ
 
 
 
(ബി) വിസ്തീർണ്ണം
 
 
 
              (സി) അതിരുകൾ
 
 
 
              (ഡി) സ്ഥലത്തിന്റെ പൂർണ്ണ വിവരണം.
 
 
 
7. സ്ഥലത്തു നിർമ്മിച്ചിട്ടുള്ളതോ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതോ
 
 
 
ആയ കടയുടെ പൂർണ്ണ വിവരം:
 
 
 
( എ) കടയുടെ ആകൃതി, സ്ഥാനം, രീതി നിലവിലുള്ള കടകളുടെ
 
 
 
ഏതെങ്കിലും ഒരു മുറിയാണോ എന്നു വ്യക്തമാക്കുക.
 
 
 
(ബി) വിസ്തീർണ്ണവും തറ നിർമ്മിക്കാൻ / ഉപയോഗിക്കാൻ
 
 
 
ഉദ്ദേശിക്കുന്ന സാധനങ്ങളും.
 
 
 
(സി.) ജലത്തിന്റെ ലഭ്യത സംബന്ധിച്ച വിശദവിവരങ്ങൾ, ജലം
 
 
 
ലഭ്യമല്ലെങ്കിൽ ഏതു രീതിയിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നു എന്ന്
 
 
 
വ്യക്തമാക്കുക.
 
 
 
(ഡി) മുറിയുടെ അകവശവും ചുമരുകളും ഏതുവിധത്തിലാണ്
 
 
 
നിർമ്മിച്ചതെന്നും / നിർമ്മിക്കാൻ ഉദ്ദേശിക്കുന്നതെന്നും
 
 
 
അതിനായി എന്തെല്ലാം  സാധനങ്ങളാണ് ഉപയോഗിച്ചതെന്നും
 
 
 
വ്യക്തമാക്കുക.
 
 
 
(ഇ) ഡ്രൈനേജ് സൗകര്യങ്ങളുടെ വിശദ വിവരം.
 
 
 
(എഫ്) വായു സഞ്ചാരത്തിനും വെളിച്ചത്തിനും ഉള്ള സാദ്ധ്യതകൾ
 
 
 
(ജി) അടുത്തുള്ള കന്നുകാലി ചന്തയിൽ നിന്നോ അടുത്തുള്ള
 
 
 
പ്രദേശങ്ങളിൽ നിന്നോ കന്നുകാലികളെ കൊണ്ടുവരുവാനുള്ള
 
 
 
സാധ്യതയും ലഭ്യതയും.
 
{{Accept}}
 

Latest revision as of 11:03, 14 February 2018

appended