Panchayat:Repo18/vol2-page0784

Monochrome Laser Printer A3 with Duplex

600 dpi Resolution (mono) or better, A3, A4 paper feed capable, 22 ppm Print speed or better, 1 USB port 32 MB Memory or better, 10/100 Mbps Network Card, Automatic Duplex Printing, Minimum 1 paper tray (A4/Letter/A3), Localised power Cords, Necessary software including drivers for Windows 2000/XP/ Vista/2003/7/2008 and Linux, 3-year Comprehensive on site warranty. Scanner A4

Resolution 1200 dpi or better, USB port, Flatbed, A4 Document size, Necessary software including drivers for Windows 2000/XP/Vista/2003/7/2008 and Linux, 3 year comprehensive onsite warranty.

Specification of On-line UPS : 5 kVA UPS

5kVAOn-line UPS, On-line UPS with isolation transformer & with PWM Technology, Floor mounted type suitable or single phase AC input voltage 160V to 260V, 50+/-1.5Hz and single phase AC Output voltage 230+/-1% V, 50+/-0.5Hz, it shall be housed in a rugged enclosure made of M.S. Sheet 1.2 mm (minimum) thick, aesthetically finished, duly pre-treated and powder coated, 2 hours battery backup on full load, 3-year Comprehensive on site warranty.

3 kVA UPS

3kVA on-line UPS, On-line UPS with isolation transformer & with PWM Technology, Floor mounted type suitable or single phase AC input voltage 160V to 26OV, 50+/-1.5Hz and single phase AC output voltage 230+/-1% V, 50+/-0.5Hz, it shall be housed in a rugged enclosure made of M.S. Sheet 1.2 mm (minimum) thick, aesthetically finished, duly pre-treated and powder Coated, 2 hour battery backup on full load, 3-year comprehensive on site warranty.

2 kVA UPS

2kVAOn-line UPS, On-line UPS with isolation transformer & with PWM Technology, Floor mounted type suitable for single phase AC input voltage 160V to 260V.50+/-1.5Hz and single phase AC output voltage 230+/-1% V, 50+/-0.5Hz, it shall be housed in a rugged enclosure made of M.S. Sheet 1.2 mm (minimum) thick, aesthetically finished, duly pre-treated and powder Coated, 4 hours battery backup on full load, 3-year comprehensive on site warranty.

1 kVA UPS

1KVAOn-line UPS, On-line UPS with isolation transformer & with PWM Technology, Floor mounted type suitable or single phase AC input voltage 160V to 260V.50+/-1.5Hz and single phase AC Output voltage 230+/-1% V, 50+/-0.5Hz, it shall be housed in a rugged enclosure made of M.S. Sheet 1.2 mm (minimum) thick, aesthetically finished, duly pre-treated and powder coated., 4 hours battery backup on full load, 3-year Comprehensive on site warranty.

തദ്ദേശസ്വയംഭരണവകുപ്പ് കൈവശംവച്ചുവരുന്ന ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി ഫോക്കൽ പോയിന്റ് ഓഫീസർമാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ്

[തദ്ദേശസ്വയംഭരണ (ഇപി.എ) വകുപ്പ്, സ.ഉ.(എം.എസ്) നം. 192/2012/തസ്വഭവ TVPM, dt, 04-07-12]

സംഗ്രഹം:- തദ്ദേശസ്വയംഭരണ വകുപ്പ് - തദ്ദേശസ്വയംഭരണ വകുപ്പ് കൈവശം വച്ചുവരുന്ന ഭൂമിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി ഫോക്കൽ പോയിന്റ് ഓഫീസർമാരെ നിയമിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. പരാമർശം:- 25-04-2012-ലെ ലാന്റ് റവന്യൂ കമ്മീഷണറുടെ എൽ.ആർ (ജെ 8) 29553/09 നമ്പർ അർദ്ധ ഔദ്യോഗിക കത്ത്.

ഉത്തരവ്

വിവിധ വകുപ്പുകൾ കൈവശം വച്ചുവരുന്ന ഭൂമിയുടെ വിവരം ശേഖരിക്കുന്നതിനും ഈ ആവശ്യത്തി നായി ഓരോ വകുപ്പിലും ഓരോ ഫോക്കൽ പോയിന്റ് ഓഫീസറെ നിയമിക്കുന്നതിനുമായി സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചതനുസരിച്ച് തദ്ദേശസ്വയംഭരണ വകുപ്പിന് ഫോക്കൽ പോയിന്റ് ഓഫീസറെ നിയമിക്കണമെന്ന് പരാമർശം ഒന്നു പ്രകാരം ലാന്റ് റവന്യൂ കമ്മീഷണർ അഭ്യർത്ഥിക്കുകയുണ്ടായി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള പഞ്ചായത്ത്, നഗരകാര്യം, ഗ്രാമവികസനം എന്നീ വകുപ്പുകളുടെ അധീനതയിലുള്ള ഭൂസ്വത്തുകളുടെ വിവരം ശേഖരിക്കുന്നതിനായി ചുവടെ ചേർത്തിരിക്കുന്ന പ്രകാരം ഫോക്കൽ പോയിന്റ് ഓഫീസർമാരെ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.