Panchayat:Repo18/vol1-page0891

20 അടിസ്ഥാന വസ്തുനികുതിയിന്മേലുള്ള വർദ്ധന (ചട്ടം 6) (ബാധകമായത് ചെയ്യുക)
(എ) വഴി സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ - അഞ്ചു മീറ്ററോ അതിൽ കുടുതലോ വീതിയുള്ള വഴി -20%
(ബി) തറ നിർമ്മിതിയുടെ അടിസ്ഥാനത്തിൽ - മേൽത്തരം തടി/ ഇറ്റാലിയൻ മാർബിൾ/ ഗ്രാനൈറ്റ്/ മറ്റു വിലകുടിയ വസ്തുക്കൾകൊണ്ട് നിർമ്മിച്ചിട്ടുള്ളതും 250 ച.മീറ്ററിൽ അധിക വിസ്തീർണ്ണമുള്ളതുമായ തറ - 15%; സാധാരണ തറ - ഇല്ല
(സി) കെട്ടിടത്തിൽ കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സംവിധാനം -

(i) ഉണ്ടെങ്കിൽ - 10%; (ii) ഇല്ലെങ്കിൽ - ഇല്ല

(ഡി) ആകെ വർദ്ധന ശതമാനത്തിൽ

ആകെ വർദ്ധന തുകയിൽ, അടിസ്ഥാന വസ്തു നികുതി * നികുതിവർദ്ധന /100

₹.................
21 കെട്ടിടത്തിൻറെ അടിസ്ഥാന വാർഷിക വസ്തു നികുതി തുക (ചട്ടം 9)=(അടിസ്ഥാന വസ്തു നികുതി - ഇളവ്) + വർദ്ധന)
22 പാർപ്പിടാവശ്യത്തിനുളള കെട്ടിടമാണെങ്കിൽ വസ്തു നികുതി തുകയുടെ വർദ്ധനവിനുള്ള പരിമിതി

( ഒടുവിൽ നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലുകളോ ഉപയോഗക്രമത്തിൽ മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മാത്രം പൂരിപ്പിക്കുക) (ചട്ടം 9)

(എ) നിലവിലുള്ള വാർഷിക വസ്തു നികുതി തുക ₹.................
(ബി) വാർഷിക വസ്തു നികുതി തുകയിൽ വർദ്ധനവ് ഉണ്ടെങ്കിൽ

(വാർഷിക വസ്തു നികുതി തുക - നിലവിലുള്ള വാർഷിക നികുതി)

₹.................
(സി) വർദ്ധനവിൻറെ ശതമാനം = 22ബി * 100/22എ .................%
(ഡി) വർദ്ധന 60%-ൽ അധികമാണെങ്കിൽ അത് 60% ആയി പരിമിതപ്പെടുത്തിയ പ്രകാരം 22എ * 160/100 ₹.................
(ഇ) വർദ്ധനവ്‌ ഇല്ലാതിരിക്കുകയോ 25ശതമാനത്തിൽ താഴെയോ ആണെങ്കിൽ അപ്രകാരമുള്ള വർദ്ധനവ്‌ നിലവിലുള്ള വാർഷിക വസ്തുനികുതിയേക്കാൾ 25% വർദ്ധിപ്പിച്ച പ്രകാരമുള്ള നികുതി = 22എ *125/100 ₹.................
23 വാണിജ്യത്തിനുള്ള കെട്ടിടമാണെങ്കിൽ വസ്തു നികുതിയുടെ വർദ്ധനവിനുള്ള പരിമിതി ( ഒടുവിൽ നികുതി നിർണ്ണയിക്കപ്പെട്ട ശേഷം കൂട്ടിച്ചേർക്കലോ ഘടനാപരമായ മെച്ചപ്പെടുത്തലുകളോ ഉപയോഗക്രമത്തിൽ മാറ്റമോ വരുത്തിയിട്ടുണ്ടെങ്കിൽ മാത്രം പൂരിപ്പിക്കുക) (ചട്ടം 9)
(എ) നിലവിലുള്ള വാർഷിക വസ്തു നികുതി തുക ₹.................
(ബി) വാർഷിക വസ്തു നികുതി തുകയിൽ വർദ്ധനവ് ഉണ്ടെങ്കിൽ

(വാർഷിക വസ്തു നികുതി തുക - നിലവിലുള്ള വാർഷിക നികുതി)

₹.................
(സി) വർദ്ധനവിൻറെ ശതമാനം = 23ബി * 100/23എ .................%
(ഡി) വർദ്ധന 150%-ൽ അധികമാണെങ്കിൽ അത് 150% ആയി പരിമിതപ്പെടുത്തിയ പ്രകാരം 23എ * 250/100 ₹.................
(ഇ) വർദ്ധനവ്‌ ഇല്ലാതിരിക്കുകയോ 25ശതമാനത്തിൽ താഴെയോ ആണെങ്കിൽ അപ്രകാരമുള്ള വർദ്ധനവ്‌ നിലവിലുള്ള വാർഷിക വസ്തുനികുതിയേക്കാൾ 25% വർദ്ധിപ്പിച്ച പ്രകാരമുള്ള നികുതി = 23എ *125/100 ₹.................
24 വാണിജ്യാവശ്യത്തിനോ ആഫീസ് ആവശ്യത്തിനോ ഉപയോഗപ്പെടുത്തുന്ന ബഹുനില കെട്ടിടമാണെങ്കിൽ വസ്തു നികുതിയിൽ അനുവദനീയമായ പ്രത്യേക ഇളവ് (ചട്ടം 9)
(എ) സെല്ലാർ-ഇളവില്ലാതെ ക്രമനമ്പർ 21 പ്രകാരം നികുതി ₹.................
(ബി) ഭൂനിരപ്പിലുള്ള നില- ക്രമനമ്പർ 21 പ്രകാരം നികുതി ₹.................
(സി) ഒന്നാമത്തെ നില-5% ഇളവിനുശേഷമുള്ള നികുതി

ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *95/100

₹.................
(ഡി) രണ്ടാമത്തെ നില-10% ഇളവിനുശേഷമുള്ള നികുതി

ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *90/100

₹.................
(ഇ) മൂന്നാമത്തെ നില-15% ഇളവിനുശേഷമുള്ള നികുതി

ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *85/100

₹.................
(എഫ്) നാലാമത്തെ നില-20% ഇളവിനുശേഷമുള്ള നികുതി

ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *80/100

₹.................
(ജി) അഞ്ചാമത്തെ നില-25% ഇളവിനുശേഷമുള്ള നികുതി

ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *75/100

₹.................
(എച്ച്) ആറാമത്തെ നില-25% ഇളവിനുശേഷമുള്ള നികുതി

ക്രമനമ്പർ 21 പ്രകാരമുള്ള നികുതി തുക *75/100

₹.................
ആകെ ₹.................
25 വസ്തുനികുതി നിർണ്ണയ വിവരങ്ങൾ :
(1) കെട്ടിട നമ്പർ  :
(2) റിട്ടേൺ ചുമത്തിയ വാർഷിക വസ്തുനികുതി തുക  :
(3) സേവന ഉപനികുതി തുക  :
(4) വസ്തുനികുതിയിന്മേൽ സർചാർജ്‌  :
(5) ഗ്രന്ഥശാല വരി  :
(6) നികുതി പ്രാബല്യത്തിൽ വന്ന തീയതി  :
(7) വസ്തുനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അതിൻറെ കാരണം  :
(8) റിട്ടേൺ പരിശോധന നടത്തി നികുതി നിശ്ചയിച്ച ഉദ്യോഗസ്ഥൻറെ പേരും ഒപ്പും  :
(9) സൂക്ഷ്മ പരിശോധന നടത്തിയ ഉദ്യോഗസ്ഥൻറെ പേരും ഒപ്പും  :
(10) സെക്രട്ടറിയുടെ പേരും ഒപ്പും  :
(11) ഉദ്യോഗസ്ഥൻ കെട്ടിട പരിശോധന നടത്തിയതിൻറെ റിപ്പോർട്ടും അതിൻ പ്രകാരം കണക്കാക്കിയ നികുതി വിവരങ്ങളും പേരും ഒപ്പും  :
...................................... ഗ്രാമപഞ്ചായത്ത്‌
Book.png This page is Accepted in Panchayath Wiki Project. updated on: 29/ 05/ 2019 by: Somankr