Panchayat:Repo18/Law Manual Page0943

ക്കുന്നതിനോ നടത്തിക്കൊണ്ടുപോകുന്നതിനോ, കെട്ടിടങ്ങളോ ഷെഡുകളോ ഉള്ളതോ ഇല്ലാത്തതോ ആയ, ആവശ്യമായ ഭൂമിയുടെ ഏറ്റവും കുറഞ്ഞ വിസ്തൃതി താഴെ പട്ടികയിൽ പറഞ്ഞിട്ടുള്ള പ്രകാരമായിരിക്കേണ്ടതാണ്, അതായത്:.

പട്ടിക
ക്രമ നം മൃഗം/പക്ഷി എണ്ണം സ്ഥലവിസ്തീർണ്ണം
1 കന്നുകാലി 1 ന് 1 സെൻറ്
2 ആട് 4 ന്
3 പന്നി 2 ന്
4 മുയൽ 10 ന്
5 മുയൽ 15 ന്

          5. മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ലൈവ്സ്റ്റോക്ക് ഫാമുകളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ. (1) ഏതെങ്കിലും ഇനത്തിൽപ്പെട്ട മൃഗങ്ങൾക്കോ പക്ഷികൾക്കോ വേണ്ടിയുള്ള നിശ്ചിതതരം (ക്ലാസ്) ലൈവ്സ്റ്റോക്ക് ഫാമിൽ താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള പ്രകാരം മാലിന്യ ങ്ങൾ കൈയൊഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കേണ്ടതാണ്, അതായത്:

പട്ടിക

                                                                                                          മാലിന്യങ്ങൾ കൈയൊഴിക്കുന്നതിന് ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ

ക്രമ നം ഫാമിന്റെ തരം (ക്ലാസ്) കന്നുകാലി ഫാം ആട് ഫാം പന്നി ഫാം മുയൽ ഫാം പൗൾട്രി ഫാം
1 I വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി, ശേഖരണ ടാങ്ക് വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി വളക്കുഴി
2 II വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി, ശേഖരണ ടാങ്ക് വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി വളക്കുഴി
3 III വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി, ശേഖരണ ടാങ്ക് വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി വളക്കുഴി
4 IV വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി, ശേഖരണ ടാങ്ക് വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി വളക്കുഴി, ജഡം സംസ്കരിക്കുന്ന കുഴി
5 V വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി, ശേഖരണ ടാങ്ക് വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി വളക്കുഴി, ജഡം സംസ്കരിക്കുന്ന കുഴി
6 VI വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി, ശേഖരണ ടാങ്ക് വളക്കുഴി, ശേഖരണ ടാങ്ക്, കമ്പോസ്റ്റ് കുഴി, ജൈവവാതക പ്ലാൻറ് വളക്കുഴി വളക്കുഴി, ജഡം സംസ്കരിക്കുന്ന കുഴി