All

Panchayat Wiki സംരംഭത്തിൽ നിന്ന്
(എല്ലാം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉള്ളടക്കം

1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ്

അദ്ധ്യായം I

പ്രാരംഭം

അദ്ധ്യായം II

ഗ്രാമസഭ

അദ്ധ്യായം III

വ്യത്യസ്ത തലങ്ങളിൽ പഞ്ചായത്തുകളുടെ രൂപീകരണം

അദ്ധ്യായം IV

നിയോജകമണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയം

അദ്ധ്യായം V

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷനിലെ ഉദ്യോഗസ്ഥൻമാരും സ്റ്റാഫും

അദ്ധ്യായം VI

വോട്ടർ പട്ടിക തയ്യാറാക്കൽ

അദ്ധ്യായം VII

യോഗ്യതകളും അയോഗ്യതകളും

അദ്ധ്യായം VIII

പൊതു തിരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പിനുള്ള ഭരണ സംവിധാനവും


അദ്ധ്യായം IX

തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പ്

അദ്ധ്യായം X

തിരഞ്ഞെടുപ്പുകളുടെ സംബന്ധിച്ച തർക്കങ്ങൾ

അദ്ധ്യായം XI

അഴിമതി പ്രവൃത്തികളും തിരഞ്ഞെടുപ്പ് കുറ്റങ്ങളും

അദ്ധ്യായം XII

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

അദ്ധ്യായം XIII

അഴിമതി പ്രവൃത്തികളും തിരഞ്ഞെടുപ്പ് കുറ്റങ്ങളും

അദ്ധ്യായം XIV

പഞ്ചായത്തുകളുടെ അംഗങ്ങളേയും പ്രസിഡണ്ടിനേയും സംബന്ധിച്ചുള്ള വ്യവസ്ഥ

അദ്ധ്യായം XV

പഞ്ചായത്തുകളുടെ യോഗങഅങളും അധികാരങ്ങളും ചുമതലകളും കർത്തവ്യങ്ങളും സ്വത്തുക്കളും

അദ്ധ്യായം XVI

പഞ്ചായത്തിന്റെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും

അദ്ധ്യായം XVII

ധനകാര്യക്കമ്മീഷനും അതിന്റെ അധികാരങ്ങളും

അദ്ധ്യായം XVIII

സർക്കാരിന്റെ ചുമതലകൾ

അദ്ധ്യായം XIX

ധനകാര്യവും നികുതി ചുമത്തലും

അദ്ധ്യായം XX

പൊതുരക്ഷയും സൗകര്യവും ആരോഗ്യവും

അദ്ധ്യായം XXI

കെട്ടിടങ്ങൾ

അദ്ധ്യായം XXI എ

സാമാന്യവും പലവകയും

അദ്ധ്യായം XXII

ചട്ടങ്ങളും, ബൈലാകളും അവയുടെ ലംഘനത്തിനുള്ള ശിക്ഷകളും

അദ്ധ്യായം XXIII

ശിക്ഷകൾ

അദ്ധ്യായം XXIV

ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ

അദ്ധ്യായം XXV

സ്വകാര്യ ആശുപതികളുടേയും പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ

അദ്ധ്യായം XXV A

അറിയാനുള്ള അവകാശം

അദ്ധ്യായം XXV B

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ

അദ്ധ്യായം XXV C

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ട്രൈബ്യൂണൽ

അദ്ധ്യായം XXVI

അനുപൂരക വ്യവസ്ഥകൾ

ഒന്നാം പട്ടിക

രണ്ടാം പട്ടിക

മുന്നാം പട്ടിക

നാലാം പട്ടിക

അഞ്ചാം പട്ടിക

ആറാം പട്ടിക

ഏഴാം പട്ടിക

എട്ടാം പട്ടിക [ x x x x ] OMITTED

ചട്ടങ്ങൾ

കേരള പഞ്ചായത്ത് രാജ് (സമ്മതിദായകരുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1994

FORMS

കേരള പഞ്ചായത്തു രാജ് (അംഗസംഖ്യ നിശ്ചയിക്കൽ) ചട്ടങ്ങൾ, 1994

കേരള പഞ്ചായത്തു രാജ് (ബൈലാകൾ ഉണ്ടാക്കാനുള്ള നടപടിക്രമം) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റേയും വൈസ് പ്രസിഡന്റിന്റേയും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (അംഗങ്ങൾ, പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെ സത്യപ്രതിജ്ഞ) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (ഗ്രാമസഭയുടെ യോഗം വിളിച്ചു കൂട്ടുന്നതിനും നടത്തുന്നതിനുമുള്ള നടപടി) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (സ്ഥാനാർത്ഥികളെയും അംഗങ്ങളെയും ചില സംഗതികളിൽ അയോഗ്യതയിൽ നിന്നും ഒഴിവാക്കൽ) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (പ്രവർത്തന കമ്മിറ്റികളുടെയും ജോയിന്റ് കമ്മിറ്റികളുടെയും രൂപീകരണവും യോഗ നടപടിക്രമങ്ങളും) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (പ്രദർശന നികുതി ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (ജനപ്രതിനിധികൾക്കുള്ള ഓണറേറിയവും ബത്തകളും) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (വസ്തു കൈമാറ്റ നികുതി) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (ഇറക്കു സ്ഥലങ്ങൾ, വിരാമസ്ഥലങ്ങൾ, വണ്ടിത്താവളങ്ങൾ, മറ്റു വാഹന സ്റ്റാൻഡുകൾ) ചട്ടങ്ങൾ, 1995

കേരള പഞ്ചായത്ത് രാജ് (തൊഴിൽ നികുതി) ചട്ടങ്ങൾ, 1996

.

കേരള പഞ്ചായത്ത് രാജ് (കരാർ) ചട്ടങ്ങൾ, 1996


കേരള പഞ്ചായത്ത് രാജ് (ആപൽക്കരവും അസഹ്യവുമായ വ്യാപാര ങ്ങൾക്കും ഫാക്ടറികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പുകളുടെ മുദ്ര ഉപയോഗിക്കൽ) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (നികുതി നിർണ്ണയവും ഈടാക്കലും അപ്പീലും) ചട്ടങ്ങൾ, 1996

പഞ്ചായത്ത് രാജ് (പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവകൾ, കുളങ്ങൾ, കിണറുകൾ മറ്റു ജലമാർഗ്ഗങ്ങൾ എന്നിവയുടെ ഉപയോഗ നിയന്ത്രണവും നിരോധനവും) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (അനാഥപതങ്ങളും മൃഗങ്ങളുടെ ശവശരീരങ്ങളും മറവ് ചെയ്യൽ) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (നോട്ടീസുകൾ നൽകേണ്ട രീതി) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്തുരാജ് (കശാപ്പുശാലകളും ഇറച്ചിക്കടകളും) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (വിജ്ഞാപനമോ, നോട്ടീസോ പരസ്യപ്പെടുത്തേണ്ടരീതി) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (പഞ്ചായത്ത് ഫണ്ട് നിക്ഷേപിക്കലും പിൻവലിക്കലും) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ രാജിയാക്കൽ) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (വില്ലേജ് ആഫീസർമാർ നിർവഹിക്കേണ്ട കർത്തവ്യങ്ങൾ) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (പൊതു മാർക്കറ്റുകളുടേയും സ്വകാര്യ മാർക്കറ്റുകളുടേയും - നിയന്ത്രണവും ലൈസൻസ് നൽകലും) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി കൈവശം വയ്ക്കുന്നതിന് പിഴ ചുമത്തലും ഈടാക്കലും) ചട്ടങ്ങൾ, 1996

കേരള പഞ്ചായത്ത് രാജ് (ഉദ്യോഗസ്ഥൻമാരുടെ മേൽ നിയന്തണം) ചട്ടങ്ങൾ, 1997

കേരള പഞ്ചായത്ത് രാജ് (സ്വകാര്യ ആശുപ്രതികളുടേയും സ്വകാര്യ പാരാമെഡിക്കൽ സ്ഥാപനങ്ങളുടേയും രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1997

കേരള പഞ്ചായത്ത് രാജ് (പൊതുമരാമത്ത് പണികളുടെ നടത്തിപ്പ്) ചട്ടങ്ങൾ, 1997

കേരള പഞ്ചായത്ത് രാജ് (പരിശോധനാരീതിയും ആഡിറ്റ് സംവിധാനവും) ചട്ടങ്ങൾ, 1997

കേരള പഞ്ചായത്ത് രാജ് (കുറ്റങ്ങൾ വിചാരണ ചെയ്യുന്നതിന് അധികാരപ്പെടുത്തൽ) ചട്ടങ്ങൾ, 1997

കേരള പഞ്ചായത്ത് രാജ് (പ്രവേശിക്കാനും പരിശോധന നടത്താനുമുള്ള അധികാരങ്ങൾക്കുള്ള നിയന്ത്രണങ്ങളും നിബന്ധനകളും ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (പൊതുകക്കൂസുകൾ, മൂത്രപ്പുരകൾ, കുളിസ്ഥലങ്ങൾ എന്നിവയുടെ നിർമ്മാണവും സംരക്ഷണവും സ്വകാര്യ പരിസരങ്ങളിലെ ശുചീകരണവും) ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (വസൂലാക്കാൻ സാധിക്കാത്ത തുകകൾ എഴുതിത്തള്ളൽ) ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (റെക്കാർഡുകളുടെ സൂക്ഷിപ്പും, പകർപ്പ് നൽകലും) ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (പന്നികൾക്കും, പട്ടികൾക്കും ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (കരാറുകൾക്കും പാട്ടക്കാർക്കും കിഴിവ് അനുവദിക്കൽ) ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (ശവം മറവു ചെയ്യാനും ദഹിപ്പിക്കാനുമുള്ള സ്ഥലങ്ങൾ) ചട്ടങ്ങൾ, 1998

കേരള പഞ്ചായത്ത് രാജ് (ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ) ചട്ടങ്ങൾ, 1999

1999-ലെ കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബ്യൂണൽ ചട്ടങ്ങൾ

1999-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ള ഓംബുഡ്സ്മാൻ (പരാതി അന്വേഷണ വിചാരണയും സേവനവ്യവസ്ഥകളും) ചട്ടങ്ങൾ